സ്വര്‍ണം പണയം വെയ്ക്കാന്‍ പോകുകയാണോ?, അഞ്ചുശതമാനം പോലും പലിശ ഇല്ല; അറിയാം കെഎസ്എഫ്ഇയുടെ കിടിലന്‍ പ്ലാന്‍
സ്വര്‍ണവില ഉയര്‍ന്ന് പവന് ഒരു ലക്ഷം രൂപ കടന്നതോടെ പണയം വെയ്ക്കുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ബഹുഭൂരിപക്ഷം ആളുകളും സ്വര്‍ണ പണയത്തിനായി ബാങ്കുകളെയാണ് സമീപിക്കുന്നത്. ഇവിടെ പലിശനിരക്ക് പൊതുവേ ഒന്‍പത് ശതമാനത്തിന് മുകളിലാണ്. ബാങ്ക്് ഇതര ധനകാര്യ സ്ഥാപനങ്ങളിലും പലിശ കൂടുതലാണ്. സ്വര്‍ണവായ്പയ്ക്ക്…
