കർണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറുമായും ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെയുമായും ഉഷ വിജയൻ എം.എൽ.എ കൂടിക്കാഴ്ച നടത്തി
ബംഗളൂരു : വയനാടും കർണാടകയുമായുള്ള രാത്രി യാത്ര നിരോധനം; മാനന്തവാടി – ബാവലി റോഡ് പ്രവർത്തിയിലെ കാലതാമസം ഒഴിവാക്കൽ,ബാവലി വഴിയുള്ള യാത്ര നിരോധനത്തിലെ സമയ ദൈർഘ്യം കുറയ്ക്കൽ, വിലങ്ങാട്- മാനന്തവാടി- കുട്ട- മൈസൂർ – ബംഗളൂരു ഇടനാഴിക്കു വേണ്ടിയുള്ള ഇടപെടൽ എന്നിവ…
