ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം; ഡൽഹിയിൽ സമര പരമ്പര തീർക്കാൻ പ്രതിപക്ഷം
ഡൽഹി: മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യത്തിൽ ഡൽഹിയിൽ സമര പരമ്പര തീർക്കാൻ പ്രതിപക്ഷം. യൂത്ത് കോൺഗ്രസ്, ഡിവൈഎഫ്ഐ, എസ്എഫ്ഐ, എംഎസ്എഫ്, യൂത്ത് ലീഗ്, ഐസ എന്നീ സംഘടനകളാണ് ജന്തർ മന്തർ കേന്ദ്രീകരിച്ച് പ്രതിഷേധിക്കുന്നത്. ഇന്ത്യാ സഖ്യത്തിന്റെ നേതൃത്വത്തിലുള്ള രാജ്യവ്യാപക…
