സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു
പുളിയാര്‍മല: സമസ്ത എംപ്ലോയീസ് അസോസിയേഷന്‍ 2026 ആഗസ്റ്റ് 17 മുതല്‍ 2027 ജനുവരി 31 വരെ നടത്തുന്ന മെമ്പര്‍ഷിപ്പ് ക്യാമ്പയിന്റെ വയനാട് ജില്ലാതല ഉദ്ഘാടനം കൈനാട്ടി പുളിയാര്‍മല കൃഷ്ണഗൗഡര്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. സയ്യിദ് അബ്ബാസ് അലി ശിഹാബ് തങ്ങള്‍ പാണക്കാട്,…
