രാഹുൽ ഗാന്ധിയുടെ അറസ്റ്റ്: കരിദിനാചരണ പൊതുയോഗം നടത്തി
വെണ്ണിയോട് : വോട്ടുകൊള്ള നടത്തിയ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഡൽഹിയിൽ ആഴ്ചകളായി സമരം ചെയ്യുന്ന ലോകസഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ മൃഗീയമായി അറസ്റ്റ് ചെയ്യുന്ന കേന്ദ്രസർക്കാർ നിലപാടിനെതിരെയും തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ദേശവ്യാപക കരിദിനാചരണത്തിൻ്റെ ഭാഗമായി കോട്ടത്തറ…
