ബീനാച്ചിയിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്
ബത്തേരി:ബീനാച്ചിയിൽ ചരക്ക് ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു.ഇദ്ദേഹത്തെ ബത്തേരി സ്വകാര്യ ഹോസ്പിറ്റൽ പ്രവേശിപ്പിച്ചു.കൂടെയുള്ള ക്ലീനർക്ക് നിസ്സാര പരിക്കേറ്റു .ഇന്ന് വൈകുന്നേരം 6: 30 മണിയോടെയാണ് സംഭവം . ബീനാച്ചി ടി പി ഹാർഡ്വെയറിന് സമീപമാണ് അപകടം നടന്നത്. കർണാടകയിൽ നിന്ന് ഇൻറീരിയൽ…
