കൈക്കൂലി കേസ്: മുൻ എ.എസ്.ഐയ്ക്ക് ഏഴ് വർഷം തടവും അമ്പതിനായിരം രൂപ പിഴയും
അമ്പലവയൽ: കേസിൽ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി കൈക്കൂലി വാങ്ങിയ കേസിൽ പുൽപ്പള്ളി പോലീസ് സർക്കിൾ ഇൻസ്‌പെക്ടറുടെ ഓഫീസിലെ മുൻ അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർക്ക് (എ.എസ്.ഐ) ഏഴ് വർഷം തടവുശിക്ഷ. വയനാട് അമ്പലവയൽ സ്വദേശിയായ റെജി ജയിംസിനെയാണ് തലശ്ശേരി വിജിലൻസ് കോടതി ഏഴ് വർഷം…
