രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം; ബിജെപി നേതാവ് ആർ.ശ്രീലേഖയ്ക്കെതിരെ കേസ്
2026 ഒക്ടോബർ 16 വെള്ളി കൊല്ലം∙ ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശം നടത്തിയ ബിജെപി നേതാവും മുൻ ഡിജിപിയുമായ ആർ.ശ്രീലേഖയ്ക്കെതിരെ പുനലൂർ പൊലീസ് കേസെടുത്തു. ബ്ലോക്ക് പ്രസിഡന്റിന്റെയും 3 മണ്ഡലം പ്രസിഡന്റുമാരുടെയും മൊഴി രേഖപ്പെടുത്തിയ ശേഷമാണ് ഇന്ന് ഉച്ചയോടെ…
