NSS സ്കൂളിൽ രക്തദാന ക്യാമ്പ് നടത്തി
കല്പറ്റ: NSS ഹയർ സെക്കഡറി സ്കൂളിലെ NSS യൂണിറ്റ് രക്തദാന ക്യാമ്പ് നടത്തി. NSS യൂണിൻ്റെ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളുടെ ഭാഗമായാണ് ക്യാമ്പ് സംഘടിപ്പിച്ചത്.65 യൂണിറ്റ് രക്തം കല്പറ്റ ജനറൽ ഹോസ്പിറ്റലിലെ രക്ത ബാങ്കിലേക്ക് സംഭാവന ചെയ്തു. എഴുപതോളം പേർ ക്യാമ്പിൽ പങ്കെടുത്തു.…
