യെമന്റെ ചെങ്കടല്‍ തീരവും തന്ത്രപ്രധാന ദ്വീപുകളും പിടിച്ചെടുത്ത് ഹൂതികള്‍; സ്ഥിരീകരിച്ച് സര്‍ക്കാര്‍
സന/റിയാദ്: യെമന്റെ മുഴുവന്‍ ചെങ്കടല്‍ തീരവും തന്ത്രപ്രധാനമായ മൂന്ന് ദ്വീപുകളും ഇറാന് പിന്തുണയുള്ള ഹൂതി വിമതര്‍ പിടിച്ചെടുത്തു. യൂറോപ്പിനെയും ഏഷ്യയെയും ബന്ധിപ്പിക്കുന്ന നിര്‍ണായക സമുദ്രപാതയുടെ നിയന്ത്രണം പൂര്‍ണമായും തങ്ങളുടെ വരുതിയിലാക്കാന്‍ ലക്ഷ്യമിട്ടാണ് ഹൂതികള്‍ ആക്രമണം നടത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ചെങ്കടലിലേക്കുള്ള പ്രധാന…
