ശബരിമല മില്‍മ നെയ്യ് ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍
ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് സര്‍ക്കാര്‍. ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട ക്രമക്കേടായതിനാല്‍വിജിലന്‍സ് അന്വേഷണം മതിയാകില്ലെന്ന് ദേവസ്വം മന്ത്രി കെ. മുരളീധരന്. അന്വേഷണം ദേവസ്വം വിജിലന്‍സ് നാളെ റിപ്പോര്‍ട്ട് നല്‍കുമെന്നും മുരളീധരന് പറഞ്ഞു. വിഷയത്തില്‍ ദേവസ്വം വിജിലന്‍സിനോട് ഞങ്ങള്‍ റിപ്പോര്‍ട്ട്…
