ടി.ബി മുക്ത് ഭാരത് അഭിയാന്‍: വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി
ടി.ബി മുക്ത് ഭാരത് അഭിയാന്റെ ഭാഗമായി അഞ്ചാമത് കേരള ബറ്റാലിയന്‍ എന്‍.സി.സി. കേഡറ്റുകള്‍, മൈ ഭാരത് വളണ്ടിയര്‍മാര്‍ എന്നിവര്‍ക്കായി കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പരിശീലനം സംഘടിപ്പിച്ചു. ജില്ലാ ടി.ബി ഓഫീസര്‍ ഡോ. പ്രിയ സേനന്‍ പരിശീലനം ഉദ്ഘാടനം ചെയ്തു. ക്ഷയരോഗ നിര്‍മ്മാര്‍ജന…
