ജില്ലാതല പ്രമേഹ -കാൻസർ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
ലോക പ്രമേഹ ദിനാചരണ ക്യാമ്പിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൌത്യത്തിന്റെയും യൂത്ത് റെഡ് ക്രോസിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി പ്രമേഹ-കാൻസർ ബോധവൽക്കരണം സംഘടിപ്പിച്ചു. മാനന്തവാടി മേരി മാതാ ആർട്സ് ആൻ്റ് സയൻസ് കോളേജിൽ മാനന്തവാടി നഗരസഭാ ചെയർപേഴ്സൺ…
