മധുര തനിഷ്ക് ജുവലറി കവർച്ച; ഇൻസ്റ്റാഗ്രാം താരം മീനാക്ഷിയും ആൺസുഹൃത്തിന്റെ പിതാവും അറസ്റ്റിൽ
2026 നവംബർ 14 ശനി മധുര: മധുര ബൈപ്പാസ് റോഡിലെ തനിഷ്ക് ജുവലറിയിൽ നടന്ന കോടിക്കണക്കിന് രൂപയുടെ സ്വർണ്ണക്കവർച്ചക്കേസിൽ രണ്ടുപേർ പിടിയിൽ. സംഭവവുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം താരം മീനാക്ഷി, മുഖ്യപ്രതിയെന്ന് കരുതുന്ന മീനാക്ഷിയുടെ സുഹൃത്ത് നിഷാന്തിന്റെ പിതാവ് സുരേഷ് എന്നിവരെയാണ് പോലീസ്…
