സ്കൂൾ വിദ്യാർഥികൾക്ക് അശ്ലീല വീഡിയോ കാണിച്ചു; ഓട്ടോറിക്ഷ ഡ്രൈവർ പോക്സോ കേസിൽ അറസ്റ്റിൽ
2026 നവംബർ 17 ചൊവ്വ പാനൂർ: യാത്രക്കാരായ സ്കൂൾ വിദ്യാർഥികൾക്ക് അശ്ലീല വീഡിയോ കാണിച്ചുവെന്ന പരാതിയിൽ ഓട്ടോറിക്ഷ ഡ്രൈവറെ പാനൂർ പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തു. മൊകേരി മുത്താറിപീടികയിലെ ഐ.കെ.ബി.റോഡിൽ കല്ലുള്ള പറമ്പത്ത് കെ.പി.ഇബ്രാഹിം (64) നെയാണ് പാനൂർ…
