Category: Uncategorized

ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി

മാനന്തവാടി: മാനന്തവാടി ജി.യു.പി സ്‌ക്കൂളില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.കേരള പൊതു വിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന സമഗ്ര ഗുണനിലവാര വിദ്യാഭ്യാസത്തിനായുള്ള സ്പഷ്യല്‍ എന്റിച്ച് മെന്റ് പ്രോഗ്രാമിന്റെ ഭാഗമായിയാണ് രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചത്. ജനമൈത്രി സിവില്‍ എക്‌സൈസ്…

ക്ലൈമറ്റ് വീക്ക് ഇന്ത്യ ക്യാമ്പയിന്‍ തൈകള്‍ വിതരണം ചെയ്തു

മീനങ്ങാടി: സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ 4 വരെ ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന ക്ലൈമറ്റ് വീക്ക് ഇന്ത്യ 2026 ക്യാമ്പയിന്റെ ഭാഗമായി എയിംസ് വേ ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ മീനങ്ങാടിയില്‍ തൈകള്‍ വിതരണം ചെയ്തു. 16 ആം വാര്‍ഡ് മെമ്പര്‍ മിനി സാജു ഉദ്ഘാടനം…

സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം (S.E.P.)രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു

ഗവ. യു.പി. സ്കൂൾ കമ്പളക്കാട് സ്പെഷ്യൽ എൻറിച്ച്മെന്റ് പ്രോഗ്രാം (S.E.P.)-ന്റെ ഭാഗമായി രക്ഷിതാക്കൾക്കായി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.ഗോത്ര, തീരദേശ , തോട്ടം മേഖലകളിലെ വിദ്യാർത്ഥികളുടെ പഠനനിലവാരം ഉയർത്തുക, പഠനത്തിൽ നേരിടുന്ന വിവിധ വെല്ലുവിളികൾ പരിഹരിക്കുക, വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ പുരോഗതിയിൽ രക്ഷിതാക്കളുടെ സജീവ…

‘ബാല്യം അമൂല്യം’ ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാർ സംഘടിപ്പിച്ചു

​കൽപ്പറ്റ: ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കൽപ്പറ്റ നഗരസഭ കുടുംബശ്രീ സി.ഡി.എസിന്റെയും മുൻസിപ്പൽ ജാഗ്രത സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നഗരസഭാ പരിധിയിലെ ബാലസഭാ അംഗങ്ങൾക്കായി ലഹരിവിരുദ്ധ ബോധവൽക്കരണ സെമിനാറും നാടൻ ഭക്ഷ്യമേളയും സംഘടിപ്പിച്ചു.​പരിപാടിയുടെ ഉദ്ഘാടനം കൽപ്പറ്റ നഗരസഭാ ചെയർപേഴ്സൺ പി. വിശ്വനാഥൻ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ്…

KSRTC ഡിപ്പോയിൽ ശുചീകരണം നടത്തി പോളിടെക്നിക്ക് വിദ്യാർഥികൾ

മാനന്തവാടി ഗവ പോളിടെക്നിക്ക് കോളേജ് എൻ. എസ്. എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ മാനന്തവാടി KSRTC ഡിപ്പോയിലും ഗാരേജ് പരിസരത്തും ശുചീകരണ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു. ഗാന്ധിജിയുടെ ശുചിത്വ സന്ദേശം വിദ്യാർത്ഥികളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി നടത്തിയത്. പരിപാടിയുടെ ഉദ്ഘാടനം മാനന്തവാടി…

സംസ്ഥാനത്ത് മഴ ശക്തമാകും; നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇന്ന് മുതൽ ചൊവ്വാഴ്ച വരെ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. ഇന്ന് നാല് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ…

ഗ്യാനേഷ് കുമാറിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യ ബോധ്യപ്പെട്ടു; മന്ത്രി രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ പിഡബ്ല്യൂഡി സെക്രട്ടറി ആയിരിക്കേ നടത്തിയ അഴിമതികളിൽ പരാതി ലഭിച്ചെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. പരാതിയിൽ കഴമ്പുണ്ടെന്ന് പ്രഥമ ദൃഷ്ട്യ ബോധ്യപ്പെട്ടു. തുടർന്നാണ് വിജിലൻസ് അന്വേഷണത്തിനു നിർദ്ദേശം നൽകിയത്. മുഖ്യമന്ത്രിയുമായി ആലോചിച്ച ശേഷമാണ് നടപടിയെന്നും ആഭ്യന്തരമന്ത്രി വ്യക്തമാക്കി.…

നടന്നത് പ്രകോപനം ഇല്ലാതെ ഉണ്ടായ ആക്രമണം, മരണം ഉറപ്പിച്ച സമയത്താണ് അവസാനമായി ഒരുവട്ടം കൂടി പോരാടാൻ തീരുമാനിച്ചത്; സ്മിത് മച്ഛാർ

ഫ്ലൈ ദുബായി വിമാനത്തിൽ കോക്പിറ്റിൽ ഉണ്ടായ ഭീകരത ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനോട് വിവരിച്ച് ഇന്ത്യൻ പൈലറ്റ് സ്മിത് മച്ഛാർ. ആദ്യ അടിയിൽ കരുതിയത് വിമാനത്തിന് എന്തോ പറ്റിയെന്നാണ് സ്മിത് മച്ഛാർ പറഞ്ഞത്. കോക്പിറ്റിൽ നടന്നത് വാക്കു തർക്കമല്ലെന്ന് സ്മിത് മച്ഛാർ…

കെഎസ്ടിപി അഴിമതി: ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നിര്‍ദേശം നല്‍കി ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ വിജിലന്‍സ് പുനരന്വേഷണത്തിന് നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാന പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ നടന്ന കെഎസ്ടിപി പദ്ധതിയിലെ അഴിമതി ആരോപണത്തിലാണ് പുതിയ അന്വേഷണം. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അന്വേഷണത്തിന് നിര്‍ദേശം നല്‍കിയതായാണ് വിവരം. പദ്ധതിയുടെ…

‘ഇന്ത്യയുടെ സമാധാന നിര്‍ദേശം സമഗ്രം’; വെടിനിര്‍ത്തലിന് സന്നദ്ധതയറിയിച്ച് യുക്രെയ്ന്‍

കീവ്: റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യ മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ പദ്ധതി പരിഗണിക്കാന്‍ തയ്യാറാണെന്ന് യുക്രെയ്ന്‍. യുക്രെയ്‌ന് ലഭിച്ച നാല് വെടിനിര്‍ത്തല്‍ നിര്‍ദേശങ്ങളില്‍ ഏറ്റവും വിപുലവും സമഗ്രവുമായത് ഇന്ത്യയുടേതാണെന്ന് യുക്രെയ്ന്‍ വിദേശകാര്യമന്ത്രി ആന്‍ഡ്രി സിബിഹ വ്യക്തമാക്കി. ഇന്ത്യക്ക് പുറമെ തുര്‍ക്കി, ഈജിപ്ത്, അമേരിക്ക…