വൈത്തിരി താലൂക്ക് ഉസ്താദുമാരുടെ സംഗമം
മുട്ടിൽ: കൽപറ്റ ജനറൽ ആശുപത്രിക്കുസമീപത്തുള്ള ഡബ്ല്യു.എം.ഒ. ബാഫഖി ഹോമിൻ്റെ ഒരുവർഷക്കാലത്തെ പ്രവർത്തന ഫണ്ട് സമാഹരിക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന ബലിപെരുന്നാൾ കാമ്പയിൻ നമ്മുടെ കടമായി കണ്ട് വിജയിപ്പിക്കണമെന്ന് സമസ്ത കേന്ദ്ര മുശാവറ അംഗം കെ.ടി. ഹംസ മുസ്ല്യാർ ആവശ്യപ്പെട്ടു. മഹല്ല് ഖത്തീബുമാരുടെ സ്വീകാര്യതയും…
