‘ഫ്ളൈ ദുബായ് വിമാനം ഇസ്രയേലിന്റെ വ്യോമാതിര്‍ത്തി കടന്നിരുന്നെങ്കില്‍ വെടിവച്ചിടാന്‍ സൈന്യം തയാറെടുത്തിരുന്നു’; റിപ്പോര്‍ട്ട്
യുഎഇ: ഫ്ളൈ ദുബായ് വിമാനം വെടിവച്ചിടാന്‍ ഇസ്രയേല്‍ തയാറെടുത്തിരുന്നതായി അമേരിക്കന്‍ മാധ്യമമായ സിബിഎസ് ന്യൂസ്. വിമാനം ഇസ്രയേലിന്റെ വ്യോമാതിര്‍ത്തി കടന്നിരുന്നെങ്കില്‍ വെടിവച്ചിടാനായിരുന്നു നീക്കം. ഇതിനായി ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ സജ്ജമാക്കിയിരുന്നതായും സിബിഎസ് ന്യൂസ് വ്യക്തമാക്കി. ഇസ്രയേല്‍ വ്യോമസേന ഫ്ളൈ ദുബായ് വിമാനത്തിലെ പൈലറ്റുകളുമായി…
