ഹിറ്റായ ‘പ്രിയദർശിനി’ക്ക് ശേഷം വീണ്ടും സ്ത്രീ സൗഹൃദ പദ്ധതിയുമായി സർക്കാർ, ‘വിമൻ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്’പദ്ധതിക്ക് ഇന്ന് തുടക്കം
തിരുവനന്തപുരം: ഹിറ്റായ പ്രിയദർശിന് പദ്ധതിക്ക് ശേഷം വീണ്ടും സ്ത്രീ സൗഹൃദ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ആർത്തവ സമയത്ത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും യാത്രകൾ സുഗമമാക്കുന്ന വനിതാ-ശിശു വികസന വകുപ്പ് നടപ്പിലാക്കുന്ന ‘വിമൻ ഓൺ ദി മൂവ് ആൻഡ് മെൻസ്ട്രൽ നീഡ്’ പദ്ധതിക്ക് ഇന്ന്…
