‘വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്‍കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു’; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കൊച്ചി: കളമശ്ശേരി സ്പാ കൂട്ടബലാത്സംഗക്കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി. പ്രതി ശരണ്യയും ക്രൂരമായ ലൈംഗിക അതിക്രമം നടത്തി. ലഹരി വലിക്കാനായി നല്‍കിയിട്ടുണ്ട്. എംഡിഎംഎ ശരീരത്തിനുള്ളില്‍ ചെന്നിട്ടുണ്ട്. കൂടാതെ വലിപ്പിച്ചിട്ടുമുണ്ട്. വെള്ളത്തില്‍ ലഹരി കലക്കി നല്‍കി. ഈ വെള്ളം കുടിച്ചശേഷം പിന്നെ എന്താണ്…
