ചെറുവയൽ രാമന് വിടചൊല്ലാൻ കേരളം; സംസ്കാരം ഇന്ന്
വയനാട്: പാരമ്പര്യ നെൽവിത്ത് സംരക്ഷകൻ ചെറുവയൽ രാമന് വിടചൊല്ലാൻ കേരളം. രാവിലെ 9 മണി മുതൽ വയനാട് മാനന്തവാടി കമ്മന നവോദയം സ്കൂളിൽ പൊതുദർശനം. ഔദ്യോഗിക ബഹുമതികളോടെ സംസ്കാരം ഉച്ചയ്ക്ക് 2 മണിക്ക് കൊടുമലയിലെ സമുദായ ശ്മശാനത്തിൽ. ഇന്നലെ കോഴിക്കോട് മെഡിക്കൽ…
