Category: Uncategorized

പത്മശ്രീ ചെറുവയല്‍ രാമന്റെ സംസ്‌കാരം നാളെ; രാവിലെ 9 മുതല്‍ കമ്മന നവോദയ സ്‌കൂളില്‍ പൊതുദര്‍ശനം

മാനന്തവാടി: വയനാട്ടിലെ പാരമ്പര്യ നെല്‍വിത്തുകളുടെ സംരക്ഷകനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ചെറുവയല്‍ രാമന്റെ (74) സംസ്‌കാരം നാളെ നടക്കും. ഇന്ന് രാത്രി എട്ട് മണിയോടെ ദൗതീക ശരീരം വീട്ടിലെത്തിക്കും. നാളെ രാവിലെ 9 മണി മുതല്‍ 12 വരെ കമ്മന നവോദയ…

യുവാവിനെ കൊന്ന് കഷ്ണങ്ങളാക്കി സിമന്റ് നിറച്ച ഡ്രമ്മിൽ ഒളിപ്പിച്ചു; ‘ബ്ലൂ ഡ്രം’ കൊലക്കേസിൽ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

2026 ഒക്ടോബർ 14 ബുധൻ മീററ്റ്: രാജ്യത്തെ ഞെട്ടിച്ച ‘ബ്ലൂ ഡ്രം കൊലപാതക’ കേസിൽ പ്രതികളായ മുസ്‌കാൻ രസ്തോഗിക്കും കാമുകൻ സാഹിൽ ശുക്ലയ്ക്കും വധശിക്ഷ. ഉത്തർപ്രദേശിലെ മീററ്റ് ജില്ലാ ആൻഡ് സെഷൻസ് കോടതി ജഡ്ജി അരവിന്ദ് കുമാർ മിശ്രയാണ് ശിക്ഷാവിധി പ്രസ്താവിച്ചത്.…

വടകര എംഡിഎംഎ കേസ്: പ്രധാന പ്രതി ഫിറോസ് പിടിയിൽ; അധ്യാപികമാരെ ഉൾപ്പെടുത്തിയത് ഇയാളെന്ന് പോലീസ്

2026 ഒക്ടോബർ 14 ബുധൻ വടകര: വടകര എംഡിഎംഎ കേസിലെ പ്രധാന പ്രതി പോലീസിൻ്റെ പിടിയിൽ. പേരാമ്പ്ര മേഞ്ഞാണ്യം കാരേപ്പൊയിൽ ഫിറോസ് (28) ആണ് പിടിയിലായത്. കഴിഞ്ഞ ദിവസം കൂത്താളിയിൽനിന്ന് പിടിയിലായ അനസിൻ്റെയും എംഡിഎംഎ കേസിൽ കർണാടക ജയിലിൽ കഴിയുന്ന ചങ്ങരോത്ത്…

മലപ്പുറം ജില്ലയുടെ മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു; ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് രോ​ഗബാധ, ഒരാൾ മരിച്ചു

2026 ഒക്ടോബർ 14 ബുധൻ മലപ്പുറം: മലപ്പുറത്ത് മലയോര മേഖലയിൽ മഞ്ഞപ്പിത്തം പടരുന്നു. ഒരേ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച നിരവധിയാളുകളിൽ രോഗബാധ കണ്ടെത്തി. മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന പെവുന്തറ സ്വദേശി സത്താർ മരിച്ചു. വണ്ടൂർ ബ്ലോക്കിന് കീഴിൽ മാത്രം രോഗം…

രാജു കൊലക്കേസ്: പ്രതിയായ ഭാര്യ ലേഖ മേരിയെ ചീമുട്ടയെറിഞ്ഞ് നാട്ടുകാർ

2026 ഒക്ടോബർ 14 ബുധൻ കൊല്ലം∙ ചെറുമൂട് സ്വദേശി രാജു എഡ്വേഡിനെ (56) കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ ഭാര്യ ലേഖ മേരിയെ (48) തെളിവെടുപ്പിനെത്തിച്ചപ്പോൾ അസഭ്യവർഷവും ചീമുട്ടയേറും. നാട്ടുകാരുടെ പ്രതിഷേധത്തിനിടെ ഏറെ പ്രയാസപ്പെട്ടാണ് പൊലീസ് ലേഖയുമായി കൊലപാതകം…

തുലാവർഷം നാളെ എത്തും; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്

2026 ഒക്ടോബർ 14 ബുധൻ തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം നാളെ എത്തുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ അടുത്ത ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയായിരിക്കും ലഭിക്കുക.…

ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻ ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമം; ഫ്ലാറ്റിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം

2026 ഒക്ടോബർ 14 ബുധൻ ലഖ്‌നൗ: ഗ്രേറ്റർ നോയിഡയിൽ ഭാര്യയുമായുള്ള വഴക്ക് ഒഴിവാക്കാൻവേണ്ടി ഫ്ലാറ്റിന്റെ ബാൽക്കണി വഴി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ 21-ാം നിലയിൽ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം. ഉത്തർപ്രദേശിൽ നിന്നുള്ള ഹർഷിത് ലവാനിയ (31) എന്ന യുവാവാണ് മരിച്ചത്. 2024-ൽ…

വിജയിന് ആശ്വാസം; അണ്ണാഡിഎംകെ എംഎൽഎമാരുടെ രാജിയിൽ തെറ്റില്ല

2026 ഒക്ടോബർ 14 ബുധൻ ചെന്നൈ ∙ ടിവികെയിൽ ചേരാൻ 6 അണ്ണാഡിഎംകെ എംഎൽഎമാർ രാജിവച്ചത് അംഗീകരിച്ച തമിഴ്നാട് സ്പീക്കറുടെ നടപടിക്കു മദ്രാസ് ഹൈക്കോടതിയുടെ അംഗീകാരം. എംഎൽഎമാരെ അയോഗ്യരാക്കണമെന്ന പരാതിയിൽ 2 മാസത്തിനുള്ളിൽ തീരുമാനമെടുക്കണമെന്നും നിർദേശം നൽകി. രാജിയുടെ കാരണം അന്വേഷിക്കാൻ…

പരമ്പര പിടിക്കാൻ ഇന്ത്യ, ജീവന്‍ നിലനിര്‍ത്താൻ വെസ്റ്റ് ഇന്‍ഡീസ്, വൈഭവ് സൂര്യവംശിക്ക് ഇന്നും അവസരമില്ല

2026 ഒക്ടോബർ 14 ബുധൻ ഹൈദരാബാദ്: വെസ്റ്റ് ഇൻഡീസിനെതിരായ ടി20 പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്നിറങ്ങുന്നു. ഇൻഡോറിൽ നടന്ന മൂന്നാം ടി20യിൽ 14 റൺസിന്‍റെ ജയത്തോടെ തിരിച്ചടിച്ച ഇന്ത്യ നിലവിൽ പരമ്പരയിൽ 2-1 ന് മുന്നിലാണ്. രണ്ടാം മത്സരത്തിൽ 250 റൺസ്…