വയനാട് ഓപ്പണ്‍ വെറ്ററന്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് കല്‍പ്പറ്റയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്യുന്നു.
കല്‍പ്പറ്റ: വൈസ്മെന്‍ ഇന്റര്‍നാഷണല്‍ ക്ലബും കൊട്ടാരം ചാരിറ്റീസും സംയുക്തമായി സംഘടിപ്പിച്ചവയനാട് ഓപ്പണ്‍ വെറ്ററന്‍സ് ഷട്ടില്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ് വൈസ്മെന്‍ ക്ലബില്‍ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ഉദ്ഘാടനം ചെയ്തു. ഡോ.റോജേഴ്സ് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍…
