യോഗ്യത അട്ടിമറിച്ച് പരീക്ഷ നടത്തി, മിൽമയിലും പിഎസ്സിയുടെ വിചിത്ര നിയമന നീക്കം; ഉദ്യോഗാർഥിയുടെ നിയമനം മിൽമ തടഞ്ഞു, സർക്കാരിനോടടക്കം നിലപാട് തേടി
2026 ഒക്ടോബർ 26 തിങ്കൾ തിരുവനന്തപുരം: മിൽമ ക്വാളിറ്റി കൺട്രോൾ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് പി എസ് സിയിൽ വീണ്ടും ദുരൂഹതയും വിചിത്രമായ നടപടികളും. ഡയറി മൈക്രോബയോളജി യോഗ്യത ആവശ്യമുള്ള ഉന്നത തസ്തികയിലേക്ക് വെറും മൈക്രോബയോളജി മാത്രം യോഗ്യതയാക്കി മാറ്റിയാണ്…
