പി.ടി.ബി. സ്മാരക ബാലശാസ്ത്ര പരീക്ഷ രജിസ്ട്രേഷൻ ആരംഭിച്ചു.
കൽപ്പറ്റ: പി. ടി. ഭാസ്കര പണിക്കർ സ്മാരക ബാലശാസ്ത്ര പരീക്ഷയുടെ രജിസ്ട്രേഷൻ തുടങ്ങി. യുപി, ഹൈസ്കൂൾ, പ്രവാസി വിഭാഗം വിദ്യാർഥികൾക്ക് 12 വരെ രജിസ്റ്റർ ചെയ്യാം. 15ന് ചോദ്യാവലികൾ നൽകും. ഒക്ടോബർ 15 വരെ ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ കണ്ടെത്താം. ഒക്ടോബർ 30നകം…
