വന്ദേമാതരം പൂർണമായും ഒഴിവാക്കി സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷം: പ്രതിഷേധവുമായി ബിജെപി
തിരുവനന്തപുരം: വിവാദങ്ങൾക്കും പ്രതിപക്ഷ ആരോപണങ്ങൾക്കുമിടെ വന്ദേമാതരം പൂർണമായും ഒഴിവാക്കിയായിരുന്നു സംസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകൾ. ദേശീയഗാനം മാത്രമാണ് ചടങ്ങുകളുടെ ഭാഗമായി ആലപിച്ചത്. അതേസമയം പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. ബിജെപി സംസ്ഥാന കാര്യാലയത്തിലടക്കം നടന്ന പരിപാടികളിൽ ദേശീയഗീതം ആലപിച്ചു. കോഴിക്കോട് കോർപറേഷൻ ഓഫീസിൽ…
