ബേപ്പൂർ തുറമുഖം പിപിപി മാതൃകയിൽ വികസിപ്പിക്കും; മന്ത്രിസഭയുടെ അംഗീകാരം
തിരുവനന്തപുരം: ബേപ്പൂർ തുറമുഖം പിപിപി മാതൃകയിൽ വികസിപ്പിക്കുവാൻ തീരുമാനം. ഇന്നു ചേർന്ന മന്ത്രിസഭായോഗമാണ് ഇതിന് അംഗീകാരം നൽകിയതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫെയ്സ്ബുക്ക് കുറിപ്പിൽ അറിയിച്ചു. ഭാവിയിൽ ബേപ്പൂർ ഒരു പോർട്ട് സിറ്റിയായി മാറുവാനും നാടിനാകെ…
