കർണാടകയിയിൽ KSRTC ബസ് അപകടപ്പെടുത്താൻ ശ്രമം: മൂന്നിലധികം പേർ ബസിന് നേരെ മുട്ടയെറിഞ്ഞു
കർണാടക ബിടതിയിൽ കെ.എസ്.ആർ ടി സി.ബസ് അപകടത്തിൽ പെടുത്താൻ ആസൂത്രിത ശ്രമം. ബസ് അപകടത്തിൽപ്പെടുത്താൻ മൂന്നിലധികം പേർ ബസിന് നേരെ മുട്ടയെറിയുകയായിരുന്നു. മൂന്ന് തവണ മുട്ടയേറ് ഉണ്ടായി. ബസിൽ പന്ത്രണ്ട് യാത്രക്കാരുണ്ടായിരുന്നെന്ന് ഡ്രൈവർ സുരേഷ് പ്രതികരിച്ചു. ദിവസങ്ങൾക്ക് മുമ്പ് ഡ്രൈവറുടെയും കണ്ടക്ടറുടെയും…
