അയവില്ലാതെ പശ്ചിമേഷ്യന്‍ സംഘര്‍ഷം; ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ
2026 നവംബർ 20 വെള്ളി ദില്ലി: ജിദ്ദയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകൾ ആണ് റദ്ദാക്കിയത്. നവംബർ 24 വരെ സർവീസുകൾ നിർത്തിവെച്ചതായി എയർ ഇന്ത്യ അറിയിച്ചു. മേഖലയിലെ…
