വള്ളിയൂർക്കാവ് ഉത്സവ നഗരിയിൽ വിമുക്തി മിഷൻ മത്സരങ്ങൾ
മാനന്തവാടി: വള്ളിയൂർക്കാവ് ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് നടക്കുന്ന ഫെസ്റ്റിവൽ എക്സിബിഷൻ ആൻഡ് ട്രേഡ് ഫെയറിൽ ലഹരി വിരുദ്ധ ബോധവൽക്കരണവുമായി എക്സൈസ് വിമുക്തി മിഷൻ. ജനമൈത്രി എക്സൈസ് സ്ക്വാഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വൈവിധ്യമാർന്ന മത്സരങ്ങൾ കാണികളിൽ ആവേശം സൃഷ്ടിച്ചു.ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പൊതുജന പങ്കാളിത്തം ഉറപ്പാക്കുന്നതിനായി…
