ജോബി എന്ന പേരുള്ളവരുടെ കൂട്ടായ്മയായ ‘ജോബിക്കൂട്ടം’
ജോബി എന്ന പേരുള്ളവരുടെ കൂട്ടായ്മയായ ‘ജോബിക്കൂട്ടം’ ജില്ലാ കുടുംബ സംഗമം 27-ന് രാവിലെ 9.30 മുതൽ വൈകിട്ട് 4 വരെ മീനങ്ങാടി മാർ ബസേലിയോസ് ബിഎഡ് കോളജ് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ജില്ലാ പ്രസിഡൻ്റ് കെ. ടി.ജോബി, ടി.ജെ.ജോബി എന്നിവർ അറിയിച്ചു. റിട്ട.…
