ഐടിഐയിൽ രക്തദാന ക്യാമ്പ് നടത്തി
കൽപറ്റ:കെഎംഎം ഗവ. ഐടിഐയിലെ റെഡ് റിബൺ ക്ലബ് , എൻ എസ് എസ് യൂണിറ്റ് എന്നിവയുടെയും കൽപറ്റ ജനറൽ ഹോസ്പിറ്റലിൻ്റെയും നേതൃത്വത്തിൽ രക്തദാന ക്യാമ്പ് നടത്തി. ക്യാമ്പ് ഐടിഐ പ്രിൻസിപ്പൽ എസ് എൻ ശ്രീജ ഉദ്ഘാടനം ചെയ്തു. ആർആർസി കോർഡിനേറ്റർ സ്റ്റീഫൻ…
