ലോട്ടറി കടയുടെ മറവിൽ ഹാൻസ് വിൽപ്പന;
നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പാക്കറ്റുകളുമായി കടയുടമ പിടിയിൽ മേപ്പാടി: മേപ്പാടി ചുളിക്ക തറയിൽമറ്റം വീട്ടിൽ പ്രദീപ് ജോണി(41)യെയാണ് ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും മേപ്പാടി പോലീസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് 27.10.2025 തിങ്കളാഴ്ച ഉച്ചയോടെ ഇയാൾ നടത്തുന്ന ലോട്ടറി…
