ബി ജെ പി തവിഞ്ഞാൽ പഞ്ചായത്തിലേക്ക് മാർച്ച് നടത്തി
മാനന്തവാടി: കോൺഗ്രസ് ഭരിക്കുന്ന തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിൽ ദുർഭരണവും സ്വജന പക്ഷപാതവും ആണെന്ന് ആരോപിച്ച് ബി.ജെ.പി തവിഞ്ഞാൽ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫിസിലേയ്ക്കു മാർച്ച് നടത്തി. ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മധു…
