ഡിവൈഎഫ്ഐ സാമ്രാജ്യത്വ വിരുദ്ധ നൈറ്റ് മാർച്ച്
ബത്തേരിമീനങ്ങാടി ഗവ. പോളിടെക്നിക് കോളേജ് എൻഎസ്എസ് യൂണിറ്റ് കോട്ടക്കുന്ന് ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ ഇല്ലിചുവട് മുതൽ മൂലങ്കാവ് വരെ ദേശീയപാതയോരത്ത് ശുചീകരണം നടത്തി. ബത്തേരി ഫോറസ്റ്റ് റെയിഞ്ച് വൈൽഡ് ലൈഫ് വാർഡൻ പ്രദീപ് നേതൃത്വം നൽകി. ചില്ല്, പ്ലാസ്റ്റിക്ക്, റബ്ബർ, തുണി,…
