സെന്ന ചെടികളെ നിർമ്മാർജനം ചെയ്തു.
ബേഗുർ: ജിയുപി എസ് ബാവലിയിലെ സ്കൂൾ സോഷ്യൽ സർവീസ് സ്കീം വിദ്യാർത്ഥികളും ബേഗൂർ ഫോറസ്റ്റ് റെയിഞ്ച് ഓഫീസ് ഉദ്യോഗസ്ഥരും ചേർന്ന് വനനശീകരണത്തിന് കാരണമാകുന്ന സെന്ന ചെടികൾ നിർമ്മാർജനം ചെയ്തു. രണ്ടായിരത്തോളം വരുന്ന സെന്ന ചെടികളാണ് വിദ്യാർത്ഥികളും അധ്യാപകരും ഫോറസ്റ്റ് ഉദ്യോഗസ്ഥരും ചേർന്ന്…
