ഒന്നിച്ചോണാം നല്ലോണം 2025
പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്റർ ഓണം ആഘോഷിച്ചു. ഷാർജ: പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്റർ ഒന്നിച്ചോണാം നല്ലോണം 2025” ആവേശകരമായി ആഘോഷിച്ചു. ഏകദേശം 240-ഓളം വയനാട്ടുകാർ പങ്കെടുത്ത ആഘോഷം, പ്രവാസജീവിതത്തിൽ നാട്ടിൻപുറത്തിന്റെ ഓർമ്മകളെ പുതുക്കി. ചെണ്ടമേളത്തിന്റെ ഘോഷയാത്രയോടെയായിരുന്നു പരിപാടിക്ക്…
