Month: September 2025

തുറിച്ചുനോക്കി, താഴ്ത്തിക്കെട്ടി സംസാരിച്ചു; യുകെയില്‍ മലയാളി ദന്ത ഡോക്ടര്‍ക്ക് 30 ലക്ഷം രൂപ പിഴ

ലണ്ടന്‍: യുകെയില്‍ മലയാളി ദന്ത ഡോക്ടര്‍ 30 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി. മലയാളി ദന്ത ഡോക്ടര്‍ ജിസ്ന ഇഖ്ബാലിനാണ് ട്രിബ്യൂണല്‍ പിഴയിട്ടത്. തുറിച്ചുനോക്കിയെന്നും അപമാനകരമായി പെരുമാറിയെന്നും ആരോപിച്ച് യുകെ സ്വദേശിനിയായ നഴ്‌സ് നല്‍കിയ പരാതിയിലാണ് നടപടി. എഡിന്‍ബറോയിലെ ഗ്രേറ്റ്…

ഇരുണ്ട നിറത്തിന്റെ പേരില്‍ ഭാര്യയെ ആസിഡ് ഒഴിച്ച് തീകൊളുത്തി കൊന്നു; ഭര്‍ത്താവിന് വധശിക്ഷ

ജയ്പൂര്‍: ഇരുണ്ട നിറത്തിന്റെ പേരില്‍ ശരീരത്തിലേക്ക് ആസിഡ് ഒഴിച്ച് ഭാര്യയെ തീകൊളുത്തി കൊന്ന കേസില്‍ യുവാവിന് വധശിക്ഷ. ലക്ഷ്മി എന്ന യുവതിയെ കൊലപ്പെടുത്തിയ കേസില്‍ രാജസ്ഥാന്‍ സ്വദേശിയായ കിഷനാണ് കോടതി വധശിക്ഷ വിധിച്ചത്. ഇരുണ്ട നിറത്തിന്റെയും അമിതഭാരത്തിന്റെയും പേരില്‍ ഭര്‍ത്താവ് യുവതിയെ…

‘റഷ്യന്‍ എണ്ണ വാങ്ങി ബ്രാഹ്മണര്‍ ലാഭം കൊയ്യുന്നു’; ഇന്ത്യയ്‌ക്കെതിരെ ട്രംപിന്റെ ഉപദേഷ്ടാവ്

വാഷിങ്ടണ്‍: ഇന്ത്യയ്ക്ക് മേല്‍ ട്രംപ് ഭരണകൂടം ചുമത്തിയ അധിക താരിഫില്‍ വിചിത്ര ന്യായീകരണവുമായി വൈറ്റ് ഹൗസ് വ്യാപാര ഉപദേഷ്ടാവ് പീറ്റര്‍ നവാരോ. റഷ്യയുമായുള്ള എണ്ണ ഇടപാടിലൂടെ ഇന്ത്യയിലെ ബ്രാഹ്മണര്‍ ലാഭം കൊയ്യുന്നു എന്നാണ് പീറ്റര്‍ നവാരോയുടെ പുതിയ അവകാശവാദം. റഷ്യ യുക്രെയ്നില്‍…

റെക്കോര്‍ഡ് ഭേദിച്ച് വീണ്ടും കുതിപ്പ്; ഒറ്റയടിക്ക് വര്‍ധിച്ചത് 680 രൂപ, സ്വര്‍ണവില 77,000 കടന്നു

കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് ഒറ്റയടിക്ക് 680 രൂപ വര്‍ധിച്ചതോടെ 77,000 കടന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചു. 77,640 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 85 രൂപയാണ് വര്‍ധിച്ചത്. 9705 രൂപയാണ്…

തുരങ്കപാത സംസ്ഥാനത്തെ പശ്ചാത്തല -വികസന മേഖലയ്ക്ക് പ്രതീക്ഷ നൽകും

ആനക്കാംപൊയിൽ:കള്ളാടി – മേപ്പാടി – ആനക്കാംപൊയിൽ തുരങ്കപാത കേരളത്തിലെ പശ്ചാത്തല വികസന മേഖലയ്ക്ക് പ്രതീക്ഷ നൽകുന്ന പദ്ധതിയാണെന്ന് പൊതുമരാമത്ത്- ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആനക്കാംപൊയിൽ സെന്റ്‌ മേരീസ് യു.പി സ്കൂൾ ഗ്രൗണ്ടിൽ നടന്ന തുരങ്കപാത നിർമ്മാണോദ്ഘാടന പരിപാടിയിൽ…

ചുരം യാത്ര പ്രശ്‌നം; ശാശ്വത പരിഹാരത്തിന് നടപടി വേണം: കോണ്‍ഗ്രസ്

കല്‍പറ്റ: വയനാടിനെ മറ്റു ജില്ലകളുമായി ബന്ധിപ്പിക്കുന്ന യാത്ര മാര്‍ഗങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ശാശ്വതമായ പരിഹാര മാര്‍ഗങ്ങള്‍ കണ്ടത്തെണമെന്ന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നേതൃയോഗം ആവശ്യപ്പെട്ടു. വയനാടിന്റെ പ്രധാന കവാടമായ താമരശേരി ചുരം ഇടിഞ്ഞിട്ട് അതിന് പരിഹാരം കാണുന്നതിനുള്ള സര്‍ക്കാര്‍ സംവിധാനങ്ങളുടെ…

പുളിഞ്ഞാലിൽ3 പേർക്ക്പൂച്ചപ്പുലിയുടെ കടിയേറ്റു

മാനന്തവാടി: പുളിഞ്ഞാലിൽ പൂച്ച പുലി ആക്രമണത്തിൽ മൂന്ന് പേർക്ക് കടിയേറ്റു. വള്ളുവശ്ശേരി നസീമ, നിയാസ് ഇറുമ്പൻ, കോട്ടമുക്കത്തു ഊരിലെ രാജു എന്നിവർക്ക് ആണ് കടിയേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമീപത്തെ കെട്ടിടത്തിലേക്കു പാഞ്ഞു കയറിയ പൂച്ചപ്പുലിയെ ഷൈജി മെമ്പറുടെ നേതൃത്വത്തിൽ വൈറ്റ്…

തുരങ്കപാത: പശ്ചിമഘട്ട സംരക്ഷണ സമിതി ധർണ നടത്തി

കൽപറ്റ: തുരങ്ക പാതയ്ക്കെതിരെ പശ്ചിമഘട്ട സംരക്ഷണ സമിതി പോസ്റ്റ് ഓഫിസിന് മുന്നിൽ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി ചെയർമാൻ വർഗീസ് വട്ടേകാട്ടിൽ ധർണ ഉദ്ഘാടനം ചെയ്തു. തുരങ്ക പാത ദുരന്ത പാതയാകാതിരിക്കാൻ ശരിയായ ശാസ്ത്രീയ പഠനങ്ങൾ നടത്തുവാൻ സർക്കാർ തയാറായിട്ടില്ലെന്നും, ജനങ്ങളുടെ…