കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രിക്ക് പ്രിയങ്കയുടെ കത്ത്
കൽപറ്റ: ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലെ കരിക്കുലത്തിൽ ഗോത്ര സംസ്കാരത്തിന്റെ ജ്ഞാനസമ്പ്രദായങ്ങൾ ഉൾപ്പെടുത്തണമെന്ന ആവശ്യമുന്നയിച്ച് പ്രിയങ്ക ഗാന്ധി എം.പി കേന്ദ്ര ട്രൈബൽ വകുപ്പ് മന്ത്രി ജുവൽ ഒറാമിന് കത്തെഴുതി. നിലവിൽ ഈ സ്കൂളുകളിൽ സാധാരണ പഠ്യപദ്ധതി മാത്രമാണ് പഠിപ്പിക്കുന്നത്. വിദ്യാർഥികൾക്ക് അവരുടെ…
