ആനപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം; വളർത്തുനായയെ കൊന്നുതിന്നു
അമ്പലവയൽ: അമ്പലവയൽ ആനപ്പാറയിൽ ജനവാസകേന്ദ്രത്തിൽ പുലിയിറങ്ങി വളർത്തുനായയെ കൊന്നുതിന്നു. ഇന്ന് പുലർച്ചെ ആനപ്പാറ പാലത്തിന് സമീപം താമസിക്കുന്ന കളത്തിങ്കൽ വേണുഗോപാലിന്റെ വീട്ടിലെ നായയെയാണ് പുലി പിടിച്ചത്. വിവരമറിഞ്ഞെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് നടത്തിയ പരിശോധനയിൽ പുലിയുടേതെന്ന് സ്ഥിരീകരിക്കുന്ന കാൽപ്പാടുകൾ കണ്ടെത്തി. വീടിനോട്…
