മൊതക്കരയിൽ കൊയ്ത്തുത്സവം നടത്തി
വെള്ളമുണ്ട:മൊതക്കര ഗവ.എൽ.പി സ്കൂളിന്റെ നേതൃത്വത്തിൽ നടത്തിയ നെൽകൃഷിയുടെ വിളവെടുപ്പ് വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി എക്സ് ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികളിൽ കാർഷിക അവബോധം ഉണ്ടാക്കുവാൻ വേണ്ടി സ്കൂൾ പി. ടി. എ യുടെ ആഭിമുഖ്യത്തിലാണ് കൃഷിയിറക്കിയത്.പി.…
