ജനുവരി 15 പാലിയേറ്റീവ് കെയർ ദിനം
സ്നേഹ പാലിയേറ്റീവ് കെയറിന്റെ ആഭിമുഖ്യത്തിൽ പാലിയേറ്റീവ് കെയർ ദിനം ആചരിച്ചു….. പനമരം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ റെഷീന സുബൈർ ൻ്റെ അധ്യക്ഷതയിൽ കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് രോഷ്മ ഉദ്ഘാടന കർമ്മം നിർവഹിച്ചു വയനാട് ജില്ലാ പഞ്ചായത്ത് മെമ്പർ സുനിൽകുമാർ മുഖ്യപ്രഭാഷണം…
