പുൽപ്പള്ളിയിൽ വീട് കുത്തിതുറന്ന് വൻ മോഷണം
പുൽപ്പള്ളി: വീട്ടുകാർ ഉത്സവത്തിന് പോയ തക്കം നോക്കി പുൽപ്പള്ളിയിൽ വീട് കുത്തിതുറന്ന് വൻ മോഷണം. പുൽപ്പള്ളി ടൗണിനടുത്തുള്ള പത്മജ നിവാസ് പ്രതാപ ചന്ദ്രന്റെ വീട്ടിലാണ് മോഷണം നടന്നത്. 20 ലക്ഷത്തോളം വിലമതിക്കുന്ന 19 പവൻ സ്വർണ്ണവും, 80500 രൂപയു മാണ് മോഷണം…
