വാഹന അപകടത്തിൽ മരണപ്പെട്ട ഓടത്തോട് ഷമീറിന്റെ കുടുംബത്തിന് താങ്ങായി ബദ്റുൽഹുദ
പനമരം :2026 ജനുവരി 12 ന് കുന്നമംഗലത്ത് വെച്ച് ഉണ്ടായ വാഹന അപകടത്തിൽ പൊഴുതന സ്വദേശിയും ഇപ്പോൾ ഓടത്തോട് വാടകക്ക് താമസിക്കുകയും ചെയ്യുന്ന ശമീർ മരക്കംതൊടി ( 35) മരണപ്പെട്ടിരുന്നു.അന്നന്ന് കൂലി പണിയെടുത്ത് ജീവിക്കുന്ന ശമീറിന് സ്വന്തമായി വീടും സ്ഥലവും ഇല്ല.…
