സ്കൂൾ ഫിറ്റ്നസ് പഞ്ചായത്ത് ഉപസമിതി വിസിറ്റിംഗ് നടത്തി .
പടിഞ്ഞാറത്തറ . പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫിറ്റ്നസ് സംബന്ധമായ കാര്യങ്ങൾ നേരിട്ട് പരിശോധിക്കുന്നതിനും . അടിസ്ഥാന സൗകര്യങ്ങളുടെ വികസനം വിലയിരുത്തുന്നതിനും . പഠനനിലവാരം ഉയർത്തുന്നതു ഉൾപ്പെടെയുള്ള കാര്യങ്ങൾ സ്കൂൾ അധികൃതരുമായി നേരിട്ട് സംസാരിക്കുന്നതിനും വേണ്ടി പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്…
