‘പ്രതിസന്ധികളില്‍ നാം ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവാണ് ഓരോ ഓണാഘോഷവും’; ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ലോകമെമ്പാടുമുള്ള മലയാളികൾക്ക് ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. മലയാളത്തിന്റെ മഹനീയ സങ്കല്പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള് ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ…
ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു
പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് ഗ്രൂപ്പ് കമ്മിറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് രജിസ്റ്റര്‍ ചെയ്യപ്പെട്ട രോഗികളെയും അവരുടെ കൂട്ടിയിരിപ്പുകാരെയും പങ്കെടുപ്പിച്ച് ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. മാനന്തവാടി നിയോജകമണ്ഡലം എംഎല്‍എ ഉഷ വിജയന് ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.…
പി.എ ആലി ഹാജിയെ അനുസ്മരിച്ചു
വെള്ളമുണ്ട: വയനാട്ടിലെ തലമുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായ പി.എ.ആലി ഹാജിയെ ജന്മനാടിന്റെ ആദരം അര്‍പ്പിച്ച് കൊണ്ട് വാരാമ്പറ്റ യു.ഡി.എഫ് കമ്മിറ്റി സര്‍വ്വകക്ഷി അനുസ്മരണം സംഘടിപ്പിച്ചു.ഏ.ഐ.സി.സി മെമ്പര്‍ എന്‍.ഡി. അപ്പച്ചന് എക്സ് എം.എല്‍.എ അനുസ്മരണ യോഗം…
ജീവന്റെ വിലയുള്ള മാതൃക: പുഴയില്‍ മറിഞ്ഞ കാറില്‍ നിന്ന് യുവാവിനെ രക്ഷപ്പെടുത്തിയവര്‍ക്ക് ആദരം
മാനന്തവാടി: നിയന്ത്രണം വിട്ട കാര്‍ പുഴയിലേക്ക് മറിഞ്ഞ് അപകടത്തില്‍പ്പെട്ട അജിസന്‍ എന്ന യുവാവിനെ സ്വന്തം ജീവന് പോലും തൃണവല്‍ഗണിച്ച് രക്ഷപ്പെടുത്തിയ ധീരരായ യുവാക്കളെ ആദരിച്ചു. കൊട്ടയാടന്കുന്നില് സ്വാതി കൃഷ്ണന് (24),പുത്തന്‍ കണ്ടത്തില്‍ പി.എസ്. ആദര്‍ശ് (20), കൊളവയലില്‍ ആല്ബിന് പ്രകാശ് (21),…
ഓണം മഴയിൽ മുങ്ങുമോ? ഇന്ന് 9 ജില്ലകളിൽ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. ഇന്ന് 9 ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് ആണ് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നൽകിയിട്ടുള്ളത്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്.…
പാലക്കാട് റെയിൽവെ ഡിവിഷൻ വിഭജനം പുനപരിശോധിക്കണം: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി
പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ മൈസൂരു ഡിവിഷനിലേക്ക് മാറ്റാനുള്ള റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി സതീശൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിന്റെ റെയിൽവേ അടിസ്ഥാന സൗകര്യ വികസനത്തെയും ഭാവി…
‘ഈ ഓണത്തിന് എല്ലാവരും സന്തോഷം ആയി ഇരിക്കാൻ സർക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ട്, തന്നിരിക്കുന്ന തുക മുഴുവൻ ചിലവാക്കണം’; മുഖ്യമന്ത്രി
തിരുവനന്തപുരം: ഈ ഓണത്തിന് എല്ലാവരും സന്ദോഷം ആയി ഇരിക്കാൻ സർക്കാരിന് ചെയ്യാവുന്നത് എല്ലാം ചെയ്തിട്ടുണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. തിരുവനന്തപുരത്ത് ഓണം വാരാഘോഷത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നിരിക്കുന്ന തുക മുഴുവൻ ചിലവാക്കണം. ഈ പണം മാർക്കറ്റിൽ…
പോക്സോ ; പ്രതിക്ക് തടവും പിഴയും
കൽപ്പറ്റ: പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് തടവും പിഴയും. മാനന്തവാടി കല്ലിയോട്ടുകുന്ന് കലപ്പെട്ടി വീട്ടിൽ എം.രാജ(59)നെയാണ് 13 വർഷത്തെ തടവിനും 120000 രൂപ പിഴയടക്കാനും കൽപ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജ് കെ.ആർ സുനിൽ കുമാർ ശിക്ഷിച്ചത്.…
സ്ഥിരം കുറ്റവാളിക്കെതിരെ കാപ്പ ചുമത്തി സെൻട്രൽ ജയിലിലടച്ചു
കല്‍പ്പറ്റ, മുണ്ടേരി, താന്നിക്കല്‍ വീട്ടില്‍ വേണുഗോപാല്‍(35)നെയാണ് സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. ജൂലൈ മാസത്തിൽ അമ്പലവയൽ സ്റ്റേഷൻ പരിധിയിൽ 124.39 ഗ്രാം എം.ഡി.എം.എ പിടികൂടിയ സംഭവത്തിൽ ഇയാൾ ജില്ലാ ജയിലിൽ റിമാൻഡിൽ കഴിഞ്ഞു വരികയായിരുന്നു. ലഹരികേസില്‍ ജയിലില്‍ നിന്നിറങ്ങിയ ശേഷം വീണ്ടും ലഹരികടത്തുകയായിരുന്നു.…
ഓണം വാരാഘോഷം: വര്‍ണ്ണാഭമായി വിളംബര ജാഥ
വിനോദസഞ്ചാര വകുപ്പ്, ജില്ലാ ഭരണകൂടം, ഡി.ടി.പി.സി, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി ഓഗസ്റ്റ് 30 വരെ സംഘടിപ്പിക്കുന്ന ജില്ലാതല ഓണംവാരാഘോഷം വിളംബര ജാഥ വര്‍ണ്ണാഭമായി. കല്‍പ്പറ്റ നഗരസഭാ പരിസരത്ത് നിന്നാരംഭിച്ച വിളംബര ജാഥ പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്താണ് അവസാനിച്ചത്. മാവേലി,…
