‘വിവാഹ സമ്മാനമായി വധുവിന് 100 കിലോ അരിയും ആട്ടിന്‍കുട്ടിയും’; സ്ത്രീധനത്തെ പൊളിച്ചെഴുതുന്ന അഞ്ചുനാട്ടുകാര്‍

തൊടുപുഴ: സ്ത്രീധനം എന്ന സമ്പ്രദായം വ്യക്തികളെയും കുടുംബങ്ങളെയും സമൂഹങ്ങളെയും പ്രതികൂലമായി ബാധിക്കുന്ന നിരവധി ഉദാഹരണങ്ങള്‍ മുന്നിലുള്ള കേരളത്തില്‍ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്ന ഒരു പ്രദേശമുണ്ട്. കേരളത്തില്‍ ഇടുക്കിയുടെ മലയോര പ്രദേശത്തും തമിഴ്‌നാട്ടിലുമായി വ്യാപിച്ചുകിടക്കുന്ന ഒരു ചെറിയ സമൂഹം. അഞ്ചുനാട്, എന്നറിയപ്പെടുന്ന മറയൂര്‍,…

ഹരിത കര്‍മ്മസേന അംഗങ്ങളെ അനുമോദിച്ചു

തദ്ദേശ തെരഞ്ഞെടുപ്പില്‍ ജനപ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട ഹരിതകര്‍മ്മസേന അംഗങ്ങളെ കുടുംബശ്രീ ജില്ലാ മിഷന്റഎ നേതൃത്വത്തില്‍ അനുമോദിച്ചു. മേപ്പാടി, തരിയോട്, പനമരം, നൂല്‍പ്പുഴ, വൈത്തിരി, മാനന്തവാടി, വെള്ളമുണ്ട ഗ്രാമപഞ്ചായത്തുകളിലെ ജനപ്രതിനിധികളായ ഹരിതകര്‍മ്മസേന അംഗങ്ങളെയാണ് അനുമോദിച്ചത്. പരിപാടിയുടെ ഭാഗമായി അക്കൗണ്ട്‌സ് ആന്‍ഡ് ബുക്ക് കീപ്പിങ്, ആരോഗ്യവും…

കൽപ്പറ്റ ടൗൺഷിപ്പ്: ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന്

വയനാട് മുണ്ടക്കൈ -ചൂരൽമലയിലെ ഉരുള്‍പൊട്ടലിൽ സർവതും നഷ്ടമായ മനുഷ്യർക്ക് ഭൂമിയും വീടും നൽകി പൂർണ്ണ പുനരധിവാസം ഉറപ്പാക്കുമെന്ന സർക്കാരിന്റെ ഉറപ്പ് യാഥാർത്ഥ്യമാകുന്നു. മുണ്ടക്കൈ -ചൂരൽമല ദുരന്തബാധിതർക്കായി നിർമിച്ച കൽപ്പറ്റ ടൗൺഷിപ്പിലെ ഗുണഭോക്താക്കളുടെ നറുക്കെടുപ്പ് ഇന്ന് നടക്കും. മേപ്പാടിയിൽ വെച്ചാണ് നറുക്കെടുപ്പ്. പൂർണമായും…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.മീനങ്ങാടി ഗവ. പോളിടെക്നിക് രണ്ടാം വർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥി, മീനങ്ങാടി തച്ചമ്പത്ത് വീരമണിയുടെ മകൻ അഭിഷേക് (19) ആണ് മരിച്ചത്. ഈ മാസം 14-ന് അമ്പലപ്പടിയിൽ വെച്ച് അഭിഷേക് സഞ്ചരിച്ചിരുന്ന ബൈക്കിൽ ബസ് ഇടിച്ചാണ്…

വയനാട്ടിൽ നിന്നും കാണാതായ യുവാക്കളെ വൻ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി കർണാടക പോലീസ് അറസ്റ്റ് ചെയ്തു

വയനാട്ടിൽ നിന്നും കാണാതായ യുവാക്കളെ വൻ മയക്കുമരുന്ന് ശേഖരവും മാരകായുധവുമായി കർണാടക പോലീസ് അറസ്റ്റ് ചെയ്തു. വെള്ളമുണ്ട കട്ടയാട് മുണ്ടക്കുന്നിൽ ഇസ്മായിൽ (28), കുറ്റ്യാടി പാലേരി കാഞ്ഞായി വീട്ടിൽ ഷംസീർ (27) എന്നിവരെയാണ് ദക്ഷിണ കന്നഡ ജില്ലയിലെ പുത്തൂർ റൂറൽ പോലീസ്…

മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിൽ ഉത്സവം നാളെ മുതൽ

കൽപറ്റ ∙ മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിൽ ഉത്സവം നാളെ മുതൽ 26 വരെ ആഘോഷിക്കും. നാളെ രാവിലെ 5.30 മുതൽ വിശേഷാൽ പൂജകൾ, വൈകിട്ട് 5.30 മുതൽ വാസ്തുബലി, അത്രകലശം, 7.30നു സംഗീതാർച്ചന, 7.30നു കലാപരിപാടികൾ, 10നു സിനിമാറ്റിക് ഡാൻസ്, 10.30നു കരാക്കെ…

റംസാനിന്റെ സുകൃതം വിശ്വാസികൾ ഹൃദയത്തോട് ചേർത്തുവയ്ക്കണം

എസ് കെ എസ് എസ് എഫ്വയനാട് ജില്ലാ റമസാൻ കാമ്പയിൻ പാണക്കാട് സയ്യിദ് ഹാരിസ് അലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്യുന്നു. കൽപറ്റ: റംസാനിന്റെ സുകൃതംവിശ്വാസികൾ ഹൃദയത്തോട് ചേർത്തുവയ്ക്കണമെന്നും ആരാധനാ കർമ്മങ്ങളാൽ വിശ്വാസി ജീവിതത്തെ കൂടുതൽ സമൃദ്ധമാക്കണമെന്നും പാണക്കാട് സയ്യിദ് ഹാരിസ്…

പുൽപ്പള്ളി താഴെയങ്ങാടി കലുങ്ക് ഇന്ന് വൈകുന്നേരം പൊളിക്കും. വാഹനങ്ങൾ ഒരു വരിയായി കടത്തിവിടും

പുൽപ്പള്ളി : പുൽപ്പള്ളി താഴെയങ്ങാടിയിലെ കലിങ്ക് ഇന്ന് വൈകുന്നേരം മുതൽ പൊളിച്ചു തുടങ്ങും. ഒരു വരിയായി വാഹനങ്ങൾ കടത്തിവിടുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. റോഡ് പണി മുടങ്ങിയതിനെതിരെ ജനങ്ങൾ പ്രക്ഷോഭത്തിന് ഒരുങ്ങുകയായിരുന്നു. വാഹനങ്ങൾ ഒരു വരിയായി പോകുന്നതിന് വേണ്ട ക്രമീകരണങ്ങൾ യാത്രക്കാർ സ്വീകരിക്കണമെന്ന്…

മുള്ളൻകൊല്ലി പഞ്ചായത്ത് നടപ്പിലാക്കിയത് പോലെ എല്ലാ പഞ്ചായത്തുകളും നടപ്പിലാക്കണം

മുള്ളൻകൊല്ലി പഞ്ചായത്ത് നടപ്പിലാക്കിയത് പോലെ എല്ലാ പഞ്ചായത്തുകളും നടപ്പിലാക്കണം. സെന്റ് ജൂഡ് അയൽക്കൂട്ടം.മുള്ളൻകൊല്ലി പഞ്ചായത്തിലെ രൂക്ഷമായ പന്നി ശല്യം ഒഴിവാക്കാൻ വേണ്ടി ഷൂട്ടർമാരെ നിയമിച്ചത് പോലെ വയനാട്ടിലെ എല്ലാ പഞ്ചായത്തിലും മുൻസിപ്പാലിറ്റികളിലും ഷൂട്ടർമാരെ നിയമിക്കണമെന്ന് സെന്റ് ജൂഡ് അയൽക്കൂട്ടം അംഗങ്ങൾ ആവശ്യപ്പെട്ടു.…

‘ട്രോളുകള്‍ മര്‍മ്മത്ത് തന്നെ കൊണ്ടു…’; മമ്മൂട്ടിയുടെ ഭാഗങ്ങള്‍ റീ-ഡബ്ബ് ചെയ്ത് ചത്താ പച്ച ഒടിടിയില്‍; വീണ്ടും എയറിലേക്ക്!

അര്‍ജുന്‍ അശോകന്‍-റോഷന്‍ മാത്യു എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചത്താ പച്ച ഒടിടിയിലേക്ക് എത്തിയിരിക്കുകയാണ്. നെറ്റ്ഫ്‌ളിക്‌സിലൂടെയാണ് ചത്താ പച്ചയുടെ ഒടിടി എന്‍ട്രി. നവാഗതനായ അദ്വൈത് നായര്‍ ആണ് സിനിമയുടെ സംവിധാനം. ബോക്‌സ് ഓഫീസില്‍ നേടിയ വിജയം ഒടിടിയിലും ആവര്‍ത്തിക്കാനാകുമോ ചിത്രത്തിനെന്നാണ് ആരാധകര്‍ ഉറ്റു…