ഒന്നിച്ചോണാം നല്ലോണം 2025

പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്റർ ഓണം ആഘോഷിച്ചു. ഷാർജ: പ്രവാസി വയനാട് യുഎഇ ഷാർജ ചാപ്റ്റർ ഒന്നിച്ചോണാം നല്ലോണം 2025” ആവേശകരമായി ആഘോഷിച്ചു. ഏകദേശം 240-ഓളം വയനാട്ടുകാർ പങ്കെടുത്ത ആഘോഷം, പ്രവാസജീവിതത്തിൽ നാട്ടിൻപുറത്തിന്റെ ഓർമ്മകളെ പുതുക്കി. ചെണ്ടമേളത്തിന്റെ ഘോഷയാത്രയോടെയായിരുന്നു പരിപാടിക്ക്…

ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും നടത്തി

മാനന്തവാടി: മാനന്തവാടി ഗവ: ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്, സ്കൗട്ട്സ്& ഗൈഡ്സ് യൂനിറ്റുകളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും നടത്തി.ഗാന്ധി പാർക്കിൽ നിന്നും ആരംഭിച്ച റാലി വിമുക്തി മിഷൻ ജില്ലാ കോഡിനേറ്റർ എൻ.സി സജിത്ത്കുമാർ അച്ചൂരാനം ഫ്ലാഗ് ഓഫ്…

സുൽത്താൻ ബത്തേരി നഗരസഭയിൽ ലോക് കല്യാൺ മേള സംഘടിപ്പിച്ചു.

സുൽത്താൻ ബത്തേരി നഗരസഭയിൽ ലോക് കല്യാൺ മേള സംഘടിപ്പിച്ചു. എൻ യു എൽ എം സിറ്റി മിഷൻ മാനേജർ ശ്രീമതി അമൽഡ പി ഡി സ്വാഗതo പറഞ്ഞു. ബഹു. ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി സാലി പൗലോസ് അധ്യക്ഷ…

യാത്രക്കാർ ശ്രദ്ധിക്കുക; ദസറ, ദീപാവലി; ബം​ഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ്

ബം​ഗളൂരു: ദസറ, ദീപാവലി ഉത്സവകാലത്തോടനുബന്ധിച്ച് ബം​ഗളൂരു- കൊല്ലം റൂട്ടിൽ പ്രത്യേക ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു. ഇന്ന്, 11, 18 തീയതികളിൽ വൈകീട്ട് 3 മണിക്ക് ബം​ഗളൂരു എസ്എംവിടി സ്റ്റേഷനിൽ നിന്നു പുറപ്പെടുന്ന ട്രെയിൻ (06219) അടുത്ത ദിവസം രാവിലെ 6.20നു കൊല്ലത്തെത്തും.…

‘മുന്‍പ് സ്വര്‍ണം പൂശിയതിനെ കുറിച്ചറിയില്ല, തനിക്ക് തന്നത് ചെമ്പ് പാളി’; ആരോപണങ്ങള്‍ തള്ളി ഉണ്ണികൃഷ്ണന്‍ പോറ്റി

തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശിയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ ദുരൂഹത വര്‍ധിപ്പിച്ച് പുറത്തുവരുന്ന മാധ്യമ വാര്‍ത്തകളെ തള്ളി ഉണ്ണികൃഷ്ണന്‍ പോറ്റി. വാര്‍ത്തകള്‍ക്ക് യാഥാര്‍ഥ്യവുമായി ബന്ധമില്ല. എല്ലാ ആരോപണങ്ങള്‍ മാത്രമാണ്. വിജിലന്‍സ് വിളിച്ചാല്‍ ചോദ്യം ചെയ്യലിന് ഹാജരാകും, പറയാനുള്ളത് കോടതിയില്‍ പറയും…

ചുമയ്ക്കുള്ള ‘കോള്‍ഡ്രിഫ്’ സിറപ്പ് നിരോധിച്ച് തമിഴ്‌നാട് സര്‍ക്കാര്‍; ഉല്‍പ്പാദനം നിര്‍ത്തിവെക്കാനും നിര്‍ദേശം

ചെന്നൈ: മധ്യപ്രദേശിലും രാജസ്ഥാനിലും 11 കുട്ടികള്‍ ചുമ മരുന്ന് കഴിച്ചതിനെത്തുടര്‍ന്ന് മരിച്ച സാഹചര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ കോള്‍ഡ്രിഫ് സിറപ്പിന്റെ വില്‍പ്പന നിരോധിച്ചു. വിപണിയില്‍ നിന്ന് നീക്കം ചെയ്യാന്‍ ഉത്തരവിടുകയും ചെയ്തു. ചെന്നൈ നഗരം ആസ്ഥാനമായിട്ടുള്ള കമ്പനി നിര്‍മിക്കുന്ന കഫ് സിറപ്പിന്റെ വില്‍പ്പന…

‘പെണ്ണ് ആണെന്ന് പറഞ്ഞപ്പോൾ ന​ഗ്നചിത്രം അയച്ചു തരാൻ പറഞ്ഞു’; മകൾക്കുണ്ടായ ദുരനുഭവം പറഞ്ഞ് അക്ഷയ് കുമാർ

തന്റെ മകൾക്കുണ്ടായ ദുരനുഭവം പങ്കുവച്ച് നടൻ അക്ഷയ് കുമാർ. ഏതാനും മാസങ്ങൾക്ക് സംഭവിച്ച കാര്യം പങ്കുവച്ചു കൊണ്ട് സൈബർ സുരക്ഷയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അക്ഷയ്. മുംബൈയിൽ പൊലീസ് ആസ്ഥാനത്ത് ഈ വർഷത്തെ സൈബർ അവബോധ മാസത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവേയാണ് അക്ഷയ് കുമാർ…

സായാഹ്ന ഓ പി ആരംഭിച്ചു

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്കാപ്പും കുന്ന്കുടുംബാരോഗ്യകേന്ദ്രത്തിൽ രോഗികൾ കൂടി വരുന്നതിനാൽസായാഹ്ന ഓ പി ആരംഭിച്ചു പ്രസിഡണ്ട് പിബാലൻ ഉദ്ഘാടനം ചെയ്തുഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗങ്ങളായ പി എജോസ് എം പി നൗഷാദ് .ബഷീർ ഈന്തൻ. അനീഷ് . റഷീദ് വാഴയിൽ.ബിന്ദു ബാബു .സാജിതാ നൗഷാദ് .…

“കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും” “സെമിനാർ സംഘടിപ്പിച്ചു.”

ഇടവക: പട്ടികജാതി പട്ടികവർഗ്ഗ പിന്നോക്ക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സാമൂഹ്യ ഐക്യദാർഢ്യ പക്ഷാചരണത്തിന്റെ ഭാഗമായി സംസ്ഥാന ലഹരി വർജ്ജന മിഷൻ വിമുക്തിയുടെ ആഭിമുഖ്യത്തിൽ “കുതിച്ചുയരാം അറിവിലേക്കും തൊഴിലിലേക്കും” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. എ.എം.എം.ആർ ജി.എച്ച്. എസ്. എസ് നല്ലൂർനാട്…

സുൽത്താൻബത്തേരി ഉപജില്ലാ കായികമേളഒന്നാം ദിവസം മീനങ്ങാടിക്കൊപ്പം

കൽപ്പറ്റ: മരവയൽ ജില്ലാ സ്റ്റേഡിയത്തിൽ നടക്കുന്ന സുൽത്താൻ ബത്തേരി ഉപജില്ലാ കായിക മേളയുടെ ഒന്നാം ദിവസത്തെ മൽസരങ്ങൾ പൂർത്തിയായപ്പോൾ മീനങ്ങാടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ 108 പോയിൻ്റുകളുമായി ഒന്നാം സ്ഥാനത്ത് നിൽക്കുന്നു. 59 പോയിൻ്റുകളുമായി കാക്കവയൽ ഗവ. ഹയർ സെക്കൻ്ററി…