മുനീശ്വരന്‍കുന്നിനെ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു
മാനന്തവാടി: തലപ്പുഴ പുതിയിടം മുനീശ്വരന്‍കുന്നിനെ വടക്കേ വയനാട്ടിലെ ആദ്യ ഹരിത ടൂറിസം കേന്ദ്രമായി പ്രഖ്യാപിച്ചു. ഹരിത ടൂറിസം കേന്ദ്രം പ്രഖ്യാപനവും സാനിറ്ററി നാപ്കിന്‍ ഇന്‍സിനിനേറ്റര്‍ ഉദ്ഘാടനവും തവിഞ്ഞാല്‍ പഞ്ചായത്ത് പ്രസിഡന്റ് എല്‍സി ജോയ് നിര്‍വഹിച്ചു. നോര്‍ത്ത് വയനാട് ഡിഎഫ്ഒ സന്തോഷ്‌കുമാര്‍, ഹരിത…
ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബദൽപാതയ്ക്ക് പുതുജീവൻ; ഡി.പി.ആറിന് ടെൻഡർ ക്ഷണിച്ചു
കോഴിക്കോട്: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബദൽപാതയുടെ നിർമ്മാണ നടപടികൾക്ക് വേഗത കൂടുന്നു. മലാപ്പറമ്പ്-മുത്തങ്ങ നാലുവരിപ്പാതയുടെ ഭാഗമായി വരുന്ന ഈ ബദൽപാതയുടെ വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ.) തയ്യാറാക്കുന്നതിന് ദേശീയപാത അതോറിറ്റി ടെൻഡർ ക്ഷണിച്ചു. നേരത്തെ രണ്ടുവരിപ്പാതയായി…
ബൈരക്കുപ്പ പാലം സംബന്ധിച്ച് വയനാട് M. P. പ്രിയങ്കാഗാന്ധിക്ക് ഫാ. ജോർജ് കപ്പുകാലായിൽ നേതൃത്വത്തിൽ നിവേദനം നൽകി
പുൽപ്പള്ളി : ബൈരക്കുപ്പ പാലം സംബന്ധിച്ച് വയനാട് M. P. പ്രിയങ്കാഗാന്ധിക്ക് ഫാ. ജോർജ് കപ്പുകാലായിൽ നേതൃത്വത്തിൽ നിവേദനം നൽകി. ഷംസാദ് മരയ്ക്കാർ ( ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്), T. സിദ്ദിഖ് M. L. A (കൽപ്പറ്റ), P. K. വിജയൻ…
താമരശ്ശേരി ചുരത്തിൽപ്രകൃതി സംരക്ഷണയാത്ര നടത്തി വാക്കാൻ ജോയി കൂട്ടായ്മ
കൽപ്പറ്റ: കോട്ടക്കൽ പുത്തൂർ വാക്കാൻ ജോയ് വയനാട് ചുരത്തിൽ പ്രകൃതി സംരക്ഷണ യാത്ര നടത്തി. യാത്രക്ക് ചുരം സംരക്ഷണ സമിതി പ്രസിഡൻ്റ് വികെ മൊയ്തു -സെക്രട്ടറി – പി കെ സുകുമാരൻ എന്നിവർ യാത്ര ഫ്ലാഗ് ഓഫ് ചെയ്തു. വാക്കാൻ ജോയ്…
ലഹരി, യുദ്ധ വിരുദ്ധ സന്ദേശം പകർന്ന് മുട്ടിൽ ഡബ്ലിയു. ഒ യു പി സ്കൂൾ കായികമേള track 2k25
മുട്ടിൽ: മാനുഷിക മൂല്യങ്ങളെയും കുടുംബബന്ധങ്ങളെയും തകർക്കുന്ന ലഹരി ഉപയോഗത്തിനെതിരെയും നിഷ്കളങ്കരായ കുഞ്ഞുങ്ങളെയടക്കം കുരുതി നൽകുന്ന യുദ്ധങ്ങൾക്കുമെതിരെയും സന്ദേശം പകർന്ന് മുട്ടിൽ ഡബ്ലിയു. ഒ യു. പി സ്കൂൾ സംഘടിപ്പിച്ച കായികമേള Track 2k25 ശ്രദ്ധേയമായി. ലഹരി, യുദ്ധവിരുദ്ധ സന്ദേശവുമായി മുട്ടിൽ ബസ്സ്റ്റാന്റ്…
മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ ജന ജാഗ്രത സമിതി യോഗം ചേർന്നു
മനുഷ്യ – വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്തിൽ പ്രത്യേക ജനജാഗ്രതാ സമിതി യോഗം നടന്നു. പുൽപ്പള്ളി ഫോറസ്റ്റ് സ്റ്റേഷൻ റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ ഗ്രേഡ് നിജേഷ് എ. സ്വാഗതം പറഞ്ഞു, മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി.…
ഡിവൈഎഫ്ഐ നേതാവിനെതിരെയുള്ള ലൈംഗിക പീഡന പരാതി യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു
കൽപ്പറ്റ :വയനാട്ടിലെ ഡിവൈഎഫ്ഐ നേതാവിനെതിരെയുള്ള ലൈംഗിക പീഡനത്തിൽ പ്രതിഷേധിച്ചും പ്രതിയെ അറസ്റ്റ് ചെയ്യാൻ വൈകിപ്പിക്കുന്ന പോലീസ് നടപടിയിൽ പ്രതിഷേധിച്ചും യൂത്ത് കോൺഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കൽപ്പറ്റ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തുകയും ദേശീയപാത ഉപരോധിക്കുകയും ചെയ്തു. ഇരയായ സ്ത്രീയുടെ ഭർത്താവിന്റെ…
യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി
യാത്രക്കാരുടെ മനം നിറച്ച് സുൽത്താൻ ബത്തേരിയുടെ ഗ്രാമവണ്ടി യാത്ര തുടരുന്നു. ഉൾപ്രദേശങ്ങളിൽ ഗതാഗത സൗകര്യം ലഭ്യമാക്കുന്നതിന് പുറമെ സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാനുള്ള സൗകര്യമെന്ന നിലയിൽകൂടിയാണ് സുൽത്താൻ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ 2023-24 വാർഷിക പദ്ധതിയിൽ 10 ലക്ഷം രൂപ…
ദേശീയ ഏകതാ ദിനം:മയക്കുമരുന്ന് വിപത്തിനെതിരെ ചുവടുവെച്ചും നാടകമവതരിപ്പിച്ചും എസ്.പി.സി കേഡറ്റുകള്‍
മാനന്തവാടി: സമൂഹത്തില്‍ വര്‍ദ്ധിച്ചു വരുന്ന മയക്കുമരുന്ന് വിപത്തിനെതിരെ മാനന്തവാടി ഗാന്ധി സ്‌ക്വയറില്‍ ചുവടുവെച്ചും നാടകമവതരിപ്പിച്ചും സ്റ്റുഡന്റ്സ് പോലീസ് കേഡറ്റുകള്‍. ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ 150-ാം ജന്മവാര്‍ഷികദിനത്തിനോട്(ദേശീയ ഏകതാ ദിനം) അനുബന്ധിച്ച് വയനാട് ജില്ലാ പോലീസിന്റെ ആഭിമുഖ്യത്തിലാണ് ഫ്‌ളാഷ്‌മോബും സ്‌കിറ്റും…
കല്‍പ്പറ്റയില്‍ ഭര്‍ത്താവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ കേസെടുത്ത് പൊലീസ്
കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ ഭർത്താവും സുഹൃത്തും ചേർന്ന് പീഡിപ്പിയ്ക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു.യുവതിയുടെ ഭർത്താവ് ഷൈജലിനെതിരെയും ഇയാളുടെ സുഹൃത്ത് ജംഷി ക്കെതിരെയുമാണ് പൊലീസ് കേസെടുത്തത്. സ്ത്രീധന പീഡനപരാതിയില്‍ യുവതിയുടെ ഭർത്താവിന്റെ മാതാപിതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഭർത്താവ് മർദിക്കാറുണ്ടെന്ന് യുവതി മീഡിയവണിനോട്…
