സച്ചിന്‍ അടുത്ത ബിസിസിഐ തലവന്‍…? അഭ്യൂഹങ്ങളില്‍ സത്യമുണ്ടോ, മറുപടി

മുംബൈ: പുതിയ ബിസിസിഐ പ്രസിഡന്റ് സ്ഥാനത്തേക്ക് ഇതിഹാസ താരമെത്തുന്നുവെന്ന അഭ്യൂഹങ്ങള്‍ കുറച്ചു ദിവസമായി ഇന്ത്യന്‍ ക്രിക്കറ്റ് പരിസരങ്ങളില്‍ കേള്‍ക്കുന്നുണ്ട്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഈ പദവിയിലേക്ക് എത്തുമെന്ന തരത്തിലാണ് ചര്‍ച്ചകള്‍ പുരോഗമിച്ചത്. എന്നാല്‍ ഉയരുന്ന അഭ്യൂഹങ്ങള്‍ തള്ളുകയാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍. ഈ മാസം…

കെഎസ്ആര്‍ടിസി കണ്ടക്ടറെ മര്‍ദിച്ച് രണ്ട് പവന്‍ മാല കവര്‍ന്നു; സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍

തൃശൂര്‍: കെഎസ്ആര്‍ടിസി ബസ് കണ്ടക്ടറെ മര്‍ദിച്ച് രണ്ട് പവന്‍ മാല പൊട്ടിച്ചെടുത്തെന്ന പരാതിയില്‍ സ്വകാര്യ ബസ് കണ്ടക്ടര്‍ അറസ്റ്റില്‍. തൃശൂര്‍ ഗുരുവായൂര്‍ റൂട്ടിലോടുന്ന ‘കൃഷ്ണരാജ്’ ബസിലെ കണ്ടക്ടര്‍ മണ്ണുത്തി കാളത്തോട് സ്വദേശി മുഹമ്മദ് സ്വാലിഹിനെ (43) യാണ് കുന്നംകുളം പൊലീസ് അറസ്റ്റ്…

മണല്‍ കടത്ത്: പരിശോധനയ്ക്കിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം, സംഘത്തെ പൊലീസ് നാടകീയമായി പിടികൂടി

മലപ്പുറം: മണല്‍ കടത്ത് പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ പൊലീസുകാരെ ലോറി ഇടിപ്പിച്ചു കൊല്ലാന്‍ ശ്രമം. മലപ്പുറം തിരൂരിലാണ് സംഭവം. ജൂനിയര്‍ എസ്‌ഐയെയും സിവില്‍ പൊലീസ് ഓഫീസറേയുമാണ് ലോറി ഇടിപ്പിക്കാന്‍ ശ്രമിച്ചത്. മണല്‍ കടത്ത് സംഘത്തെ പൊലീസ് നാടകീയമായി പിടികൂടി. സംഭവത്തില്‍ ലോറി ഡ്രൈവര്‍…

ശ്രീനാരായണ ഗുരുവിശ്വാസികൾജുനൈദ് കൈപ്പാണിയെ ആദരിച്ചു

പുൽപ്പള്ളി:പുൽപ്പള്ളി ശാഖ ശ്രീനാരായണ ധർമ്മ പരിപാലന യോഗത്തിന്റെ നേതൃത്വത്തിൽശ്രീനാരായണ ഗുരു വിശ്വാസികൾ ചേർന്ന് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണിയെ ആദരിച്ചു. 171-മത് ശ്രീനാരായണഗുരുദേവ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി പുൽപ്പള്ളിഎസ്. എൻ ബാല വിഹാറിൽ നടന്ന…

കുറുവ ദ്വീപിലെ പ്രവേശന നിയന്ത്രണംപിൻവലിച്ചു

കൽപറ്റ:ജില്ലയിൽ മഴ കുറഞ്ഞ സാഹചര്യത്തിൽ കുറുവ ദ്വീപിലേയ്ക്കുള്ള പ്രവേശന നിയന്ത്രണവും യന്ത്ര സഹായത്തോടെ മണ്ണെടുക്കാൻ ഏര്‍പ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഡി.ആർ മേഘശ്രീ ഉത്തരവിട്ടു.കുറുവ ദ്വീപിൽ എല്ലാവിധ സുരക്ഷാ ക്രമീകരണങ്ങളും നിയമങ്ങളും പാലിച്ച്…

പ്രാഫ്യൂഗോ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു

വാളേരി പ്രാഫ്യൂഗോ കർഷക കൂട്ടായ്മ വാളേരി സാംസ്കാരിക നിലയത്തിൽ സംഘടിപ്പിച്ചു മികച്ച കർഷകരായ ജോർജ്ജ് പേയ്ക്കൽ വിനീത കുനിക്കര വാർഡ് മെമ്പർ ഉഷാ വിജയൻ എന്നിവരെ ആദരിച്ചുയോഗത്തിൽ ഷീന ഷിബി സ്വാഗതം ഷിജി ഷാജു അദ്ധൃക്ഷത വഹിച്ചു വാർഡ് മെമ്പർ ഉഷാ…

തിരുവസന്തം@1500ഹാദിയ ഫെസ്റ്റ് നടത്തി

പടിഞ്ഞാറത്തറ:അൽ ഹസന വിമൺസ് അക്കാദമിയുടെ നേതൃത്വത്തിൽ പടിഞ്ഞാറത്തറയിൽ സംഘടിപ്പിച്ച തിരുവസന്തം@1500ഹാദിയ ഫെസ്റ്റ് വയനാട് ജില്ലാ പഞ്ചായത്ത്‌ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.അബ്ദുള്ളക്കുട്ടി ബാഖവി അധ്യക്ഷത വഹിച്ചു.ഗഫൂർ അഹ്സനി, നൗഷാദ് സഖാഫി,സലീം നഈമി,തസ്നീം അഹ്മദ്,ഇസ്മാഈൽ സഖാഫി,റഫീഖ് കുപ്പാടിത്തറ,ഇബ്രാഹിം…

നിരന്തര വന്യമൃഗ അക്രമണം:ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ ഹർത്താൽ

ഗൂഡല്ലൂർ,പന്തല്ലൂർ താലൂക്കുകളിൽ ഹർത്താൽ. രാവിലെ 6 മണി മുതൽ ആരംഭിച്ച ഹർത്താൽ നാളെ രാവിലെ 6:00 മണി വരെയാണ് ഓരോ ദിവസവും ജില്ലയുടെ പല ഭാഗങ്ങളിലും വന്യമൃഗ അക്രമങ്ങളിൽ മനുഷ്യജീവൻ നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു കൃഷിയും കന്നുകാലികളും വന്യജീവി അക്രമങ്ങളിൽ നശിച്ചുകൊണ്ടിരിക്കുന്നു പല…

കുറ്റ വിചാരണ ജാഥ ആരംഭിച്ചു

തൊണ്ടർനാട് പഞ്ചായത്തിലെ തൊഴിലുറപ്പ് അഴിമതിക്കെതിരെ പഞ്ചായത്ത്‌ യൂ ഡി എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റ വിചാരണജാഥാ കുഞ്ഞത്തു നിന്നും ആരംഭിച്ചുജില്ലാ കോൺഗ്രസ്‌ ജനറൽ സെക്രട്ടറി എം ജി. ബിജു ഉദ്ഘാടനം ചെയ്തുജാഥ ക്യാപ്ടൻ എസ് എം. പ്രൊമോദ് മാസ്റ്റർ കോർഡിനേറ്റർ ടി.…

വെള്ളമുണ്ട പുളിഞ്ഞാൽ റോഡ്പണി സമരസമിതി ചർച്ച നടത്തി:

വെള്ളമുണ്ട പുളിഞ്ഞാൽ റോഡ്പണി സമരസമിതി ചർച്ച നടത്തി: നിർത്തിവെച്ച വെള്ളമുണ്ട പുളിഞ്ഞാൽ തോട്ടോളിപ്പടി റോഡ് പണി15/09/2025തിങ്കൾ പുനരാരംഭിക്കുമെന്നും അപകടസ്ഥലങ്ങളിൽ സംരക്ഷണഭിത്തികൾ നിർമ്മിക്കുമെന്നും അസി:എക്‌സിക്യൂട്ടീവ് എഞ്ചിനീർ രവി വാസു ഉറപ്പ്നൽകി .ചർച്ചയ്ക്ക് നേതൃത്വംനൽകി വെള്ളമുണ്ട SHO സമരസമിതിഅംഗങ്ങളായ ജബ്ബാർ ചയപ്പേരി ,സലാം PK,…